താക്കോൽ വെള്ളിയാഴ്ച കൈമാറും

ഓച്ചിറ: മുസ്​ലിം ലീഗ് ഓച്ചിറ പഞ്ചായത്ത് കമ്മിറ്റി മേമന വാർഡിലെ നിർധന കുടുബത്തിന് നിർമിച്ചുനൽകുന്ന കാരുണ്യഭവനം (ബൈത്തുൽ റഹ്‌മ) വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്​ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കുടുബത്തിന് കൈമാറും. ലീഗ് ജില്ല കമ്മിറ്റി അംഗം ഓച്ചിറ താഹ അധ്യക്ഷത വഹിക്കും. സി.ആർ. മഹേഷ് എം.എൽ.എ, ലീഗ് ജില്ല പ്രസിഡന്‍റ്​ എം. അൻസറുദ്ദീൻ, ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം തുടങ്ങിയവർ സംബന്ധിക്കും. അധ്യാപക ഒഴിവ് ഓച്ചിറ: വലിയകുളങ്ങര ഗവ.എൽ.പി.എസിൽ ഫുൾടൈം ജൂനിയർ അറബി ടീച്ചറിന്‍റെ ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച ഉച്ചക്ക്​ 2.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.