നെൽവിത്ത് വിതച്ച് പ്രവേശനോത്സവം

കരുനാഗപ്പള്ളി: മണ്ണിനെ അറിഞ്ഞും നെൽവിത്തെറിഞ്ഞും ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷനൽ എച്ച്.എസ്.എസിൽ പ്രവേശനോത്സവം. കൗൺസിലർ സുഷ അലക്സ്‌ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർമായ ശ്രീകുമാർ അധ്യക്ഷതവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് ലാൽജി പ്രസാദ്, ഹെഡ്‌മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, പ്രിൻസിപ്പൽ എം.എസ്. ഷിബു, പി.ടി.എ വൈസ് പ്രസിഡന്‍റ് കാട്ടൂർ ബഷീർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.