അംഗന്‍വാടി പ്രവേശനോത്സവം

കുളത്തൂപ്പുഴ: പഞ്ചായത്ത് പ്രദേശത്ത് ആദിവാസി മേഖലകളിലടക്കമുള്ള 36 അംഗന്‍വാടികളിലുമായി 121 കുട്ടികളാണ് കഴിഞ്ഞ ദിവസം പ്രവേശനത്തിനെത്തിയത്. കാഞ്ഞിരോട്ട്കുന്ന് അംഗന്‍വാടിയിൽ പഞ്ചായത്ത് തല പ്രവേശനോത്സവം വൈസ് പ്രസിഡന്‍റ് നദീറ സൈഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കുളത്തൂപ്പുഴ പൊലീസ് എസ്.ഐ. ഷാജഹാൻ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.