കൊല്ലം: കേരളത്തിലെ സ്‌കൂള്‍ പാചകത്തൊഴിലാളികളെ സ്‌കൂള്‍ ജീവനക്കാരായി അംഗീകരിക്കണമെന്നും, അല്ലാത്തപക്ഷം മറ്റ് മേഖലകളിലെ തൊഴിലാളികള്‍ക്ക് നല്‍കുന്ന അനുകൂല്യങ്ങളും അവകാശങ്ങളും ബാധകമാക്കണമെന്നും സ്കൂള്‍ പാചകത്തൊഴിലാളി കോണ്‍ഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ഹബീബ്‌സേട്ട് ആവശ്യപ്പെട്ടു. കമ്പ്യൂട്ടർ കോഴ്സ് കൊല്ലം: എല്‍.ബി.എസ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി കൊല്ലം മേഖല കേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളായ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്‍ഡ് ജി.എസ്.ടി യൂസിങ് ടാലി -ഒഴിവുള്ള സീറ്റിലേക്ക് ജൂണ്‍ അഞ്ചുവരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.lbscentre.kerala.gov.in ഫോണ്‍: 0474 2970780.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.