കൊല്ലം: രാജീവ് ഗാന്ധിയുടെ 31ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി സാംസ്കാരിക സമിതി നടത്തിയ സമിതി പ്രസിഡന്‍റ് സജീവ് പരിശവിള ഉദ്ഘാടനം ചെയ്തു. എം.ജി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രമോദ് കണ്ണൻ, എം. മാത്യൂസ്, പ്രജീഷ് രാമകൃഷ്ണൻ, എ.പി. ജോയി എന്നിവർ സംസാരിച്ചു. ----------------------------------- ലോക തൈറോയ്ഡ് ദിനാചരണം കൊല്ലം: ലോക തൈറോയ്ഡ് ദിനാചരണത്തോടനുബന്ധിച്ച് കൊല്ലം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ ബുധനാഴ്ച സ്പെഷൽ തൈറോയ്ഡ് ക്ലിനിക് നടക്കും. മെഡിക്കൽ സൂപ്രണ്ടും ജനറൽ കീഹോൾ സർജനുമായ ഡോ. അർജുൻ ആത്മാറാം, ജനറൽ സർജറി വിഭാഗത്തിലെ ഡോ. വിഷ്ണു ആർ. കൃഷ്ണൻ എന്നിവർ നേതൃത്വം നൽകും. ഫോൺ: 0474 2941000, 7561005554.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.