രാജീവ്ഗാന്ധി രക്തസാക്ഷിത്വ വാർഷികാചരണം നടത്തി

കൊല്ലം: ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാജീവ്ഗാന്ധിയുടെ 31ാം ചരമ വാർഷികാചരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ജി. പ്രതാപവർമതമ്പാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ്​ പ്രസിഡന്‍റ്​ എസ്​. വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭാരതീപുരം ശശി, സൂരജ് രവി, പി. ജർമിയാസ്​, കോയിവിള രാമചന്ദ്രൻ, ആദിക്കാട് മധു, എൻ. ഉണ്ണികൃഷ്ണൻ, ആർ. രമണൻ, ജി.ആർ. കൃഷ്ണകുമാർ, കെ.ബി. ഷഹാൽ, വേലായുധൻകുട്ടി, ഹബീബ്സേട്ട്, ബിജു ലൂക്കോസ്​, വി.എസ്​. ജോൺസൺ, ഷറഫുദ്ദീൻ, മാത്യൂസ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.