പുനലൂർ: ശിവഗിരിയിൽ നിന്ന് തമിഴ്നാട്ടിലെ പിള്ളയാർപെട്ടി ശ്രീനാരായണ ആശ്രമത്തിലേക്കുള്ള ദിവ്യജ്യോതി പ്രയാണത്തിന് ആര്യങ്കാവിൽ സ്വീകരണം നൽകി. ഗുരുദേവ ദർശനങ്ങൾ തമിഴ്നാട്ടിലും പ്രചരിപ്പിക്കുന്നതിന് ഉദ്ദേശിച്ച് ഗുരുദേവ സമാജവും തമിഴ്നാട്ടിലെ ഇല്ലത്തുപിള്ളമാർ സംഘവും സംയുക്തമായാണ് രണ്ടു ദിവസത്തെ പ്രയാണം തുടങ്ങിയത്. ശനിയാഴ്ച പിള്ളയാർപെട്ടി ഗുരുദേവ ആശ്രമത്തിൽ ഗുരുപ്രസാദ് സ്വാമി സമാപനം ഉദ്ഘാടനം ചെയ്യും. ആര്യങ്കാവ് ക്ഷേത്രത്തിന് സമീപമുള്ള ഗുരുമന്ദിരത്തിൽ ശാഖ പ്രസിഡന്‍റ് അനിൽകുമാർ, സെക്രട്ടറി സരസൻ എന്നിവർ സ്വീകരിച്ചു. (ചിത്രം ഇ മെയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.