കോൺഗ്രസ് പാനലിന് വിജയം

പടിഞ്ഞാറെ കല്ലട: കടപ്പാകുഴി ക്ഷീരോൽപാദക സഹകരണസംഘം തെരഞ്ഞെടുപ്പിൽ . 40 വർഷമായി സി.പി.എം ഒറ്റക്ക് ഭരണം നടത്തിയിരുന്ന സംഘം കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. കെ. അരവിന്ദാക്ഷൻ. ടി. അരവിന്ദാക്ഷൻപിള്ള, ബി. മനോജ്, എൻ. യശോധരൻ, ആർ. രാജൻപിള്ള, എസ്. ഗീതാഭായി, സി. ബിന്ദു, മറിയംബീവി, സി. സുരേന്ദ്രൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. വഞ്ചനദിനം ആചരിച്ചു ശാസ്താംകോട്ട: രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികദിനം യു.ഡി.എഫ് വഞ്ചനദിനമായി ആചരിച്ചു. യു.ഡി.എഫ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ദിനാചരണം എം.വി. ശശികുമാരൻ നായർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി. വിജയചന്ദ്രൻ നായർ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.