ഓച്ചിറ: തഴവ മുല്ലശ്ശേരിമുക്കിന് സമീപമുള്ള അമീറിന്‍റെ ഉടമസ്ഥതയിലുള്ള അഗ്രോ ഏജൻസീസിൽ നിന്നും കാർഷിക യന്ത്രോപകരണങ്ങൾ മോഷണം പോയി. ട്രാക്ടർ, ടില്ലർ എന്നിവയുടെ വീലുകൾ, മൺവെട്ടി എന്നിവയുമാണ് മോഷ്ടിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഓച്ചിറ െപാലീസ് കേസെടുത്തു. വാണിജ്യ സംരംഭകർക്ക് പരിശീലനം ഓച്ചിറ: ഓച്ചിറ പഞ്ചായത്ത് പരിധിയിൽ വ്യവസായ വാണിജ്യ സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി 25ന് രാവിലെ 10 ന് പരിശീലന പരിപാടി നടത്തും. രജിസ്ട്രേഷന്: 9188371877.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.