കുളത്തൂപ്പുഴ: കുടുംബശ്രീ രജതജൂബിലി ആഘോഷത്തിൻെറ ഭാഗമായി പെണ്‍കൂട്ടായ്മയുടെ കാല്‍നൂറ്റാണ്ടെന്ന സന്ദേശമറിയിച്ച് സംഘടിപ്പിച്ച എ.ഡി.എസ് വാര്‍ഷിക പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം തുഷാര അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നദീറ സൈഫുദീന്‍, ബ്ലോക്ക് പഞ്ചായത്തംഗം റീന ഷാജഹാന്‍, ബാലസഭ സ്റ്റേറ്റ് കോഓഡിനേറ്റര്‍ അരുണ്‍ കൃഷ്ണന്‍, കുടുംബശ്രീ വൈസ് ചെയര്‍പേഴ്സണ്‍ മിനി വര്‍ഗീസ്, ശശികല, വത്സല, ബിന്ധു അജയന്‍, കവിത അജയന്‍ എന്നിവര്‍ സംസാരിച്ചു. ................ ഫോട്ടോ: KE KULP3: കുളത്തൂപ്പുഴയില്‍ സംഘടിപ്പിച്ച കുടുംബശ്രീ എ.ഡി.എസ് വാര്‍ഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു (മെയിലില്‍)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.