കൊല്ലം: ജില്ലയിലെ പരിശീലന കാലയളവ് പൂര്‍ത്തിയാക്കിയ അസി. കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ക്ക് കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ . ഡോക്ടറേറ്റ് നേടിയ വകുപ്പ് ജീവനക്കാരി പി.ജി. അനുകൃഷ്ണയെ അനുമോദിച്ചു. കലക്ടര്‍ അഫ്സാന പര്‍വീണ്‍ ഉപഹാരം നല്‍കി. ഹുസൂര്‍ ശിരസ്തദാര്‍ ബി.പി. അനി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ഐ. ശിഹാബുദ്ദീന്‍, ഡി.ഡി.സി ആസിഫ് കെ. യൂസഫ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.