കൊല്ലം: അറബിക്കടലില്‍ അഞ്ചുമണിക്കൂര്‍ ആഡംബര കപ്പലില്‍ ഉല്ലാസയാത്ര ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സി കൊട്ടാരക്കര ഡിപ്പോ. 'നെഫര്‍ടിറ്റി' ആഡംബര കപ്പലില്‍ കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ നിന്നാണ് കടല്‍ യാത്ര. േമയ് 31ന് രാവിലെ 5.30ന് സൂപ്പര്‍ ഫാസ്റ്റ് ബസില്‍ കൊട്ടാരക്കരയില്‍നിന്ന് കൊച്ചിയിലേക്ക് തിരിക്കും. മുതിര്‍ന്നവര്‍ക്ക് 3149 രൂപയും അഞ്ച് മുതല്‍ 10 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് 1449 രൂപയുമാണ് ചാര്‍ജ്. പൊന്മുടിയിലേക്ക് ഉല്ലാസയാത്രക്ക് 750 രൂപയാണ് നിരക്ക്. ബുക്കിങ്ങിന് 994652 7285, 9446787046. ഓംബുഡ്‌സ്മാന്‍ സിറ്റിങ് കൊല്ലം: തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിങ് േമയ് 27ന് രാവിലെ 11 മുതല്‍ 12 വരെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടത്തും. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ നേരിട്ടോ എ. സയീദ്, ഓംബുഡ്‌സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കലക്ടറേറ്റ് കൊല്ലം വിലാസത്തിലോ 9995491934 ഫോണ്‍ നമ്പറിലോ നല്‍കാം. ombudsmankollam@gmail.com ഇ-മെയില്‍ വിലാസത്തിലും പരാതികള്‍ സമര്‍പ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.