ഓച്ചിറ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഓച്ചിറ പഞ്ചായത്തുതല ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം ഗേളി ഷൺമുഖൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുൽഫിയ ഷെറിൻ, ശ്രീലതാ പ്രകാശ്, അനീജ, ഗീതാകുമാരി, ദിലീപ് ശങ്കർ, സന്തോഷ്, ഗീതാ രാജു, ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുത്ത ജലനടത്തവും നടന്നു. ....kw+kc+ke.... പൂർവവിദ്യാർഥി സംഗമം ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളജിലെ പൂർവ വിദ്യാർഥികളുടെ യോഗം 21ന് ഉച്ചക്ക് രണ്ടിന് കോളജ് സെമിനാർ ഹാളിൽ ചേരുമെന്ന് പ്രിൻസിപ്പൽ ഡോ. ബി. ബീന അറിയിച്ചു. ഫോൺ: 9446124229, 9567740624.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.