'ആനുകൂല്യം വിതരണം; കാലതാമസമൊഴിവാക്കണം'

കരുനാഗപ്പള്ളി: നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന്​ തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളിലെ കാലതാമസമൊഴിവാക്കണമെന്ന് കേരള നിർമാണത്തൊഴിലാളി കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ബാബു അമ്മവീട് അധ്യക്ഷത വഹിച്ചു. ടി.ഡി. ശുഭകുമാരി, പുതുക്കാട്ട്താഹ, ആർ. രമണൻ, ഷമീർ, ഹമീദ്കുഞ്ഞ്, രമേശ്കുമാർ, വേണുഗോപാൽ, ശകുന്തള അമ്മവീട്, പായിക്കുഴി രാജേന്ദ്രൻ, തൊടിയൂർ ഡാനിയൽ, വിജയകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.