ചിത്രം- കൊല്ലം: ഗ്യാൻവാപി മസ്ജിദിനെതിരായ ഗൂഢാലോചനകളെ ചെറുക്കുക, ആരാധനാലയ നിയമം 1991 നടപ്പാക്കുക എന്നിവ ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. മണ്ഡലം പ്രസിഡന്‍റ് ഷഫീഖ് കരുവ അധ്യക്ഷതവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷഫീഖ് എം. അലി ഉദ്ഘാടനം ചെയ്തു. ഫൈസൽ, അബ്ദുൽ റഹീം, ഹബീബ് കൊല്ലം, അശോകൻ, റഹീം പത്തായക്കല്ല് , സലാഹുദ്ദീൻ കുരീപ്പുഴ, അബ്ദുൽ വഹാബ്, മെഹബൂബ് എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് (18-05) കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ: ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം. പ്രതിനിധി സമ്മേളനം -രാവിലെ 9.30 കൊല്ലം പ്രസ് ക്ലബ് ഹാൾ: ആദിനാട് ഗോപിയുടെ സ്മരണക്കായി കുടുംബാംഗങ്ങളും ജില്ല ലൈബ്രറി കൗണ്‍സിലും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രഫ. ആദിനാട് ഗോപി സ്മാരക പ്രഥമ പുരസ്കാര സമര്‍പ്പണം. മന്ത്രി ഡോ.ആർ. ബിന്ദു - വൈകു.5.00 മുഖത്തല ശ്രീകൃഷ്ണ സ്വാമിക്ഷേത്രം: ഉത്സവം; ഓട്ടൻതുള്ളൽ - ഉച്ച.1.00, ഗാനമേള - രാത്രി 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.