ഓച്ചിറ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ കഴിഞ്ഞ് ഉന്നത പഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കുമായി ക്ലാപ്പന മുസ്ലിം ജമാഅത്ത് നടത്തും. 18ന് ഉച്ചക്ക് രണ്ടിന് മദ്റസ ഹാളിൽ സി.ഐ.ജി.ഐയുടെ സീനിയർ റിസോഴ്സ് പേഴ്സൻ സുഹൈൽ വൈലിത്തറ, അമൃത യൂനിവേഴ്സിറ്റി റിസർച് സ്കോളർ മുഹമ്മദ് ബിൻ ഫാറൂഖ് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. ഫോൺ: 9447950057, 9446851168.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.