മരം കടപുഴകി

പെരുമ്പുഴ: കനത്ത മഴയിൽ വൻ വീണു. ശനിയാഴ്ച രാത്രി 11.45 ഓടെ കുണ്ടറ കൊട്ടിയം റോഡിൽ പെരുമ്പുഴ ഷാപ്പ്മുക്ക് ജങ്ഷന് സമീപം നിന്ന മരമാണ് റോഡിന് കുറുകെ വീണത്. ഗതാഗതം ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കുണ്ടറ അഗ്നിരക്ഷസേന എത്തി മരം മുറിച്ചു മാറ്റി. ---------------------------- മതിൽ ഇടിഞ്ഞുവീണു പേരയം: രാത്രിയിൽ പെയ്ത കനത്ത മഴയിൽ പേരയം ഇ.എസ്.ഐ ഡിസ്പെൻസറിയുടെ മതിൽ തകർന്ന് വീണു. ഞായറാഴ്ച പുലർച്ച 2.30ഓടെ ആയിരുന്നു സംഭവം. പേരയം മുളവന പ്രഫുല്ലചന്ദ്രന്‍റെ വീട്ടുമുറ്റത്തേക്കാണ് മതിൽ വീണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.