അഞ്ചൽ: ഇടമുളയ്ക്കൽ ഗവ. എൽ.പി സ്കൂളിലെ പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സുജ സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാധാ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം സി. അംബിക കുമാരി, പഞ്ചായത്തംഗങ്ങളായ രേഷ്മരവി, എം. ബുഹാരി, വിജയലക്ഷ്മി, വിൽസൺ നെടുവിള, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.വി. രവീന്ദ്രനാഥ്, ഡോ. അലക്സാണ്ടർ കോശി, ഹെഡ് മാസ്റ്റർ എസ്. ശ്രീകുമാർ, സീനിയർ അസിസ്റ്റന്റ് കെ. പ്രീത, മുൻ അധ്യാപകൻ ഗോപാലൻ ,പി.ടി.എ പ്രസിഡന്റ് ജയൻപിള്ള, സ്റ്റാഫ് സെക്രട്ടറി ഷീജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.