(ചിത്രം) കൊല്ലം: ആധാരമെഴുത്ത് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് സമാപനം. സമാപനത്തോടനുബന്ധിച്ച് ആശ്രാമം മൈതാനിയില്‍നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ഹാളില്‍ സമാപിച്ചു. പൊതുസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്‍റ് കെ.ജി. ഇന്ദുകലാധരന്‍ അധ്യക്ഷതവഹിച്ചു. എം.എല്‍.എമാരായ ഡോ. സുജിത് വിജയന്‍പിള്ള, സി.ആര്‍. മഹേഷ്, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍, ആര്‍. വിജയകുമാര്‍, ടി. മനോഹരന്‍, എ. അന്‍സര്‍, സി. രാജേന്ദ്രന്‍പിള്ള, എസ്. മുരളീധരന്‍പിള്ള, പി. വേണുഗോപാലന്‍ നായര്‍, ടി.വി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.