അനുമതി വാങ്ങണം

കൊല്ലം: അളവുതൂക്ക ഉപകരണങ്ങളും ഓട്ടോ മീറ്ററുകളും മുദ്ര ചെയ്യുന്നതിന് അപേക്ഷ നല്‍കിയവര്‍ മേയ് 25 നു മുമ്പ്​ ഓഫിസുമായി ബന്ധപ്പെട്ട് ഇതിനുള്ള തീയതിയും സമയവും വാങ്ങണം. ഓട്ടോറിക്ഷ മീറ്ററുകള്‍ മിനിമം ചാര്‍ജ് 30 രൂപയാക്കുന്നതിനു മുമ്പ്​ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന്​ ലീഗല്‍ മെട്രോളജി അസിസ്റ്റന്‍റ്​ കണ്‍ട്രോളര്‍ അറിയിച്ചു. അഭിമുഖം 25ന് കൊല്ലം: പട്ടികവര്‍ഗവികസന വകുപ്പില്‍ ആയ (പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍ 092/21) തസ്തികയുടെ അഭിമുഖം ജില്ല പി.എസ്.സി ഓഫിസില്‍ ഈമാസം 25ന് രാവിലെ 9.30 ന് നടത്തും. ഫോണ്‍ 0474 2743624.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.