കൊല്ലം: ബംഗളൂരു റൂറൽ എജുക്കേഷൻ ആൻഡ് െഡവലപ്മെന്റ് സെസൈറ്റിയുടെയും ദി ഡോൺബോസ്ക്കോ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ആരംഭിച്ച 'ഡ്രീം'ന്‍റെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ വിദ്യാർഥികൾക്കായി ദിദ്വിന സംഘടിപ്പിക്കും. 2025ഓടെ സ്കൂൾ, കോളജ് വിദ്യാർഥികളെ ലഹരി ഉപയോഗത്തിൽനിന്നും ആസക്തിയിൽനിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ഡ്രീം'ന്‍റെ പ്രവർത്തനമെന്ന് ഫാ. ബിനോ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യിൽ എക്സൈസ് കമീഷണർ സുരേഷ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജീനാഥ് എന്നിവർ പങ്കെടുക്കും. ആതിരാ വിൽസൺ, എ.എസ്. അനുപ്രിയ, ജയ്സിങ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.