വി​ദേ​ശ​മ​ദ്യ​വു​മാ​യി എ​ക്സൈ​സി​െൻറ പി​ടി​യി​ലാ​യ സ​ജു

64 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

പ​റ​വൂ​ർ: 64 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് എ​ക്സൈ​സി​െൻറ പി​ടി​യി​ൽ. ഗോ​തു​രു​ത്ത് പ​ഞ്ഞം ക​വ​ല​യി​ൽ കാ​ട്ടാ​ശ്ശേ​രി വീ​ട്ടി​ൽ സ​ന്ത്യാ​വി​െൻറ മ​ക​ൻ സ​ജു​വാ​ണ് (32) അ​റ​സ്​​റ്റി​ലാ​യ​ത്. പ​റ​വൂ​ർ എ​ക്സൈ​സ് സി.​ഐ എ​സ്. നി​ജു​മോ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

ഗോ​തു​രു​ത്ത് തെ​ക്കേ​ക​ട​വ് റോ​ഡി​ൽ മ​ദ്യ​പ​ന്മാ​രു​ടെ ശ​ല്യം വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യി പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. മു​മ്പും ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ലും ബി​വ​റേ​ജ​സ് ഔ​ട്ട്ല​റ്റു​ക​ളി​ൽ​നി​ന്നും അ​ധി​ക മ​ദ്യം വാ​ങ്ങി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി പ്ര​തി എ​ക്സൈ​സി​നോ​ട് പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - With 64 bottles of foreign liquor Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.