ചാരായം വാറ്റുന്നതിനിടെ ആർ.എസ്.എസ് നേതാവും സുഹൃത്തും പിടിയിൽ

പ​റ​വൂ​ർ: ചാ​രാ​യം വാ​റ്റു​ന്ന​തി​നി​ടെ ആ​ർ.​എ​സ്.​എ​സ് നേ​താ​വും സു​ഹൃ​ത്തും പൊ​ലീ​സ് പി​ടി​യി​ൽ. ചേ​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ ആ​ർ.​എ​സ്.​എ​സി​െൻറ മു​ഖ്യ ചു​മ​ത​ല​ക്കാ​ര​നാ​യ കി​ഴ​ക്കും​പു​റം ചേ​ന്നോ​ത്ത്പ​റ​മ്പി​ൽ രാ​ജേ​ഷ് (33), സു​ഹൃ​ത്ത് വ​ട്ട​പ്പി​ള്ളി​ൽ സു​ജി​ത്ത് (40) എ​ന്നി​വ​രെ​യാ​ണ് വ​ട​ക്കേ​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കാ​റ്റ​റി​ങ്​ സ​ർ​വി​സ് ന​ട​ത്തു​ന്ന രാ​ജേ​ഷി​െൻറ വീ​ടീ​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ ന​ട​ത്തു​ന്ന മ​ത്സ്യ​വ​ള​ർ​ത്ത് കേ​ന്ദ്ര​ത്തി​ലാ​ണ് വാ​റ്റി​യി​രു​ന്ന​ത്. 50 ലി​റ്റ​ർ കോ​ട, വാ​റ്റു​പ​ക​ര​ണ​ങ്ങ​ൾ, മു​ക്കാ​ൽ ലി​റ്റ​ർ ചാ​രാ​യം എ​ന്നി​വ ഇ​വ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. മു​ര​ളി, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ, അ​രു​ൺ ദേ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​രു​വ​െ​ര​യും റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - RSS leader and friend arrested for distilling liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.