അറസ്റ്റിലായ അഖിൽ കൃഷ്ണ
Posted On
date_range Updated On
date_range പീഡനം: യുവാവ് അറസ്റ്റിൽ
പറവൂർ: മൂന്ന് വയസ്സുള്ള ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് പിടിയിൽ. നന്ത്യാട്ടുകുന്നം കീഴോത്ത് പറമ്പിൽ അഖിൽ കൃഷ്ണയെയാണ് (18) പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.