ബിബിൻ
Posted On
date_range Updated On
date_range കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ
പറവൂർ: കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ കേസിൽ എക്സൈസ് ഒരാളെ അറസ്റ്റ് ചെയ്തു. പുത്തൻ വേലിക്കര ചെറുകടപ്പുറം സ്വദേശി കാച്ചാപ്പിള്ളി വീട്ടിൽ ബിബിനാണ് (38) അറസ്റ്റിലായത്.
ഇയാളുടെ വീട്ടിൽ 167, 78, 20 സെ.മി ഉയരമുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് നട്ടുവളർത്തിയത്. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.എ. പ്രമോദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.