Posted On
date_range Updated On
date_range പറവൂരിൽ 77 കോടിയുടെ പദ്ധതികൾ –വി.ഡി. സതീശൻ
മാട്ടുപുറം പാലത്തിന് 12 കോടി, ചെറായി - ചാത്തനാട് തീരദേശ റോഡിന് 20 കോടി, പറവൂർ - ചെറായി സമാന്തര പാലവും റോഡും 20 കോടി, വരാപ്പുഴ പഞ്ചായത്തിൽ പഴയ പൈപ്പ് മാറ്റി സ്ഥാപിക്കാൻ 16 കോടി, ചേന്ദമംഗലം പാലിയം ഹയർ സെക്കൻഡറി സ്കൂളിന് അഞ്ച് കോടി, കൈതാരം ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മൂന്ന് കോടി, വടക്കുംപുറം യു.പി സ്കൂളിന് ഒരു കോടി എന്നിങ്ങനെയാണ് പറവൂർ മണ്ഡലത്തിൽ അനുവദിച്ച കിഫ്ബി പദ്ധതികൾ.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.