Posted On
date_range Updated On
date_range കുട്ടികളെ ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം മുങ്ങിയ വീട്ടമ്മ അറസ്റ്റിൽ
പറവൂർ: രണ്ട് മക്കളെ ഉപേക്ഷിച്ച് 24കാരെനാപ്പം ഒളിച്ചോടിയ 27കാരിയായ വീട്ടമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കുറുമ്പത്തുരുത്ത് സ്വദേശിനിയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആമ്പല്ലൂർ സ്വദേശി വിഷ്ണുവിെനാപ്പം കഴിഞ്ഞ 11ന് നാടുവിട്ടത്. ഭർത്താവ് ജോലിക്കുപോയ സമയത്താണ് അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ വീട്ടിലാക്കി നാടുവിട്ടത്.
ഭർത്താവ് നൽകിയ പരാതിയിൽ വടക്കേക്കര പൊലീസ് ഇരുവെരയും സ്റ്റേഷനിൽ വിളിച്ച വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ ഇരുവെരയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.