നൗഷിക്, ഷംനാസ്, അബ്ദുൽ നബീൽ, ആദർശ്
Posted On
date_range Updated On
date_range രാസലഹരിയുമായി നാല് യുവാക്കൾ പിടിയിൽ
പറവൂർ: രാസലഹരിയുമായി നാല് യുവാക്കൾ പിടിയിൽ. തത്തപ്പിള്ളി കിഴക്കേമഠം നൗഷിക് (29), ചാത്തനാട് ഇടവിളയിൽ അബ്ദുൽ നബീൽ (29), കുഴുപ്പിള്ളി അയ്യമ്പിള്ളി മറ്റക്കൽ ആദർശ് (21), പട്ടണം കണ്ണൻ ചാക്കശ്ശേരി ഷംനാസ് (25) എന്നിവരെയാണ് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മന്നം അത്താണി ഭാഗത്ത് നൗഷിക് വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് 0.53 ഗ്രാം ലഹരി വസ്തു കണ്ടെടുത്തു. എസ്.ഐ പ്രശാന്ത് പി. നായർ, എ.എസ്.ഐമാരായ സതീശൻ, അജീഷ്, കണ്ണദാസ്, രാധാകൃഷ്ണൻ എസ്.സി.പി.ഒ ജസീന, സി.പി.ഒ കൃഷ്ണലാൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.