വീട്ടിൽ നിന്ന്​ രണ്ട്​ കിലോ കഞ്ചാവ് പിടികൂടി

പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന് എ​തി​ർ​വ​ശ​ത്തു​ള്ള വീ​ട്ടി​ൽ നി​ന്ന്​ ര​ണ്ട്​ കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. വീ​ട്ടു​ട​മ മ​നോ​ജ് കു​മാ​ർ (53) നെ ​അ​റ​സ്റ്റ് ചെ​യ്തു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 6.30നാ​ണ് എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​ത്. മ​നോ​ജും മ​ക​നു​മാ​ണ് ഇ​വി​ടെ താ​മ​സം. നി​ധി​ൻ നാ​യ​യെ അ​ഴി​ച്ചു​വി​ട്ട​തി​നാ​ൽ എ​ക്​​സൈ്​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ക​ത്തു ക​ട​ക്കാ​നാ​യി​ല്ല. ഈ ​സ​മ​യം വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ൽ നി​ന്ന്​ നി​ധി​ൻ ര​ക്ഷ​പ്പെ​ട്ടു. അ​ക​ത്തു ക​യ​റി​യ ഉ​ദ്യോ​ഗ​സ്ഥ​ർ മു​റി​ക​ൾ തു​റ​ന്ന് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മ​നോ​ജ് കൂ​ട്ടാ​ക്കി​യി​ല്ല.

ഒ​ടു​വി​ൽ ബ​ലം പ്ര​യോ​ഗി​ച്ച് തു​റ​ന്ന മു​റി​യി​ൽ നി​ന്നു​മാ​ണ് ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. 

Tags:    
News Summary - Authorities Seize Two Kilos of Cannabis from Residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.