Posted On
date_range Updated On
date_range കളിത്തോക്കുമായി ഭീതി പരത്തിയ മൂന്നുപേർ അറസ്റ്റിൽ
കളമശ്ശേരി: കളിത്തോക്കുമായി പ്രദേശത്ത് ഭീതി പരത്തിയ മൂന്ന് പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഗ്ലാസ് കോളനി സ്വദേശികളായ അമൽ (24), റോഷൻ (24), ബിനീഷ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഗ്ലാസ് കോളനി പ്രദേശത്താണ് സംഭവം. ഇരുവിഭാഗം തമ്മിെല തർക്കത്തിനിെട ഇവർ പോയി കളിത്തോക്കുമായെത്തി ഭീതി പരത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.