Posted On
date_range Updated On
date_range പിതാവിനെ വെട്ടിപ്പരിക്കേൽപിച്ചു
കളമശ്ശേരി: പണം ചോദിച്ചത് നൽകാത്തതിൽ പ്രകോപിതനായ മകൻ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ആലുവ കീഴ്മാട് കല്ലിപ്പറമ്പിൽ സ്വദേശി, എച്ച്.എം.ടി കോളനിയിൽ വാടകക്ക് താമസിച്ചു വന്ന ഷാജഹാനാണ് (58) പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
പ്രതി സഹലിനെ (30) എസ്.ഐ പ്രസാദ്, സി.പി.ഒ. നൗഷാദ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. പ്രതിെയ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.