എം.ജി സർവകലാശാല ബി.എ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജിയില്‍ ഒന്നാം റാങ്ക് നേടിയ പായല്‍ കുമാരിയെ മാനവ് മൈഗ്രൻറ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കുന്നു
Posted On
date_range Updated On
date_range റാങ്ക് ജേതാവായ അന്തർ സംസ്ഥാന വിദ്യാര്‍ഥിനിയെ അനുമോദിച്ചു
കളമശ്ശേരി: എം.ജി സർവകലാശാല ബി.എ ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ബിഹാറിൽനിന്നുള്ള തൊഴിലാളി കുടുംബത്തിലെ വിദ്യാര്‍ഥിനി പായല്‍ കുമാരിയെ മാനവ് മൈഗ്രൻറ് വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ അനുമോദിച്ചു.
എക്സി. അംഗം അഡ്വ. എബ്രഹാം ലോറന്‍സ് മെമേൻറായും കാഷ് അവാര്‍ഡും നല്കി. 85 ശതമാനം മാര്‍ക്കാണ് നേടിയത്.
പീപ്പിള്‍സ് ഫണ്ടേഷന് ഏരിയ സഹരക്ഷാധികാരി ഇസ്മാഈല്‍ കങ്ങരപ്പടി, മാനവ് കോഒാഡിനേറ്റര്‍ മുജീബ് റഹ്മാന്, നിസാര്‍ കളമശ്ശേരി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.