Posted On
date_range Updated On
date_range മെഡി. കോളജ്, കാൻസർ സെൻറർ വികസനം –വി.കെ. ഇബ്രാഹിംകുഞ്ഞ്
കളമശ്ശേരി ഗവ. മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക് നിർമാണത്തിന് 285. 31 കോടി, കാത്ത് ലാബിന് 25 കോടി, കാൻസർ സെൻററിന് 387 കോടി, കൊച്ചി സർവകലാശാലക്ക് ലാബിനും അക്കാദമിക് ബ്ലോക്കിനുമായി 240 കോടി, കരുമാല്ലൂർ കുന്നുകര ശുദ്ധജല പദ്ധതിക്ക് 37.5 കോടി, കുന്നുകര ഗവ. സ്കൂൾ വികസനത്തിന്ന് 5.27 കോടി, കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് അഞ്ച് കോടി എന്നിങ്ങനെയാണ് കളമശ്ശേരി മണ്ഡലത്തിൽ അനുവദിച്ച കിഫ്ബി പദ്ധതികൾ.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.