Posted On
date_range Updated On
date_range തിരുവോണ നാളിൽ അടിപിടി; എട്ടുപേർ അറസ്റ്റിൽ
കളമശ്ശേരി: തിരുവോണനാളിൽ ഏലൂരിൽ ഇരുവിഭാഗം തമ്മിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂർ നഗരസഭയുടെ എസ്.സി കോളനിയിൽ ഒരു വിഭാഗം രാത്രി ആർപ്പോ വിളിച്ചതിനെ തുടർന്നുണ്ടായ കശപിശയാണ് അടിപിടിയിൽ കലാശിച്ചത്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.