നിരവധി കേസുകളിലെ പ്രതിക്കെതിരെ കാപ്പ

ആ​ലു​വ: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഞാ​റ​ക്ക​ൽ വ​യ​ൽ​പാ​ടം വീ​ട്ടി​ൽ ജി​നേ​ഷി​നെ (ജി​ന്നാ​പ്പി 39) കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​െൻറ റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഞാ​റ​ക്ക​ൽ, മു​ന​മ്പം, വ​ട​ക്കേ​ക്ക​ര, നോ​ർ​ത്ത് പ​റ​വൂ​ർ സ്​​റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ ജൂ​ണി​ൽ നോ​ർ​ത്ത് പ​റ​വൂ​ർ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ടി​വാ​ളു​മാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ ഒ​ന്നാം പ്ര​തി​യാ​യി കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​പ്പ ചു​മ​ത്തി​യ​തെ​ന്ന്​ എ​സ്.​പി പ​റ​ഞ്ഞു.

Tags:    
News Summary - Kappa against the accused in several cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.