Posted On
date_range Updated On
date_range സ്റ്റേഷനറി കട കത്തിനശിച്ചു, ലക്ഷം രൂപയുടെ നഷ്ടം
നീലേശ്വരം: പടന്നക്കാട് ഞാണിക്കടവിൽ സ്റ്റേഷനറി കട കത്തിനശിച്ചു. ഞാണിക്കടവിലെ അബൂബക്കറിെൻറ സ്റ്റേഷനറി കടയാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാത്രി അടച്ചശേഷം ശനിയാഴ്ച രാവിലെ തുറന്നപ്പോഴാണ് കത്തിയ നിലയിൽ കണ്ടത്. മുറിക്കകത്തുണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടായിരിക്കും കത്തിനശിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.