Posted On
date_range Updated On
date_range ഐസ്ക്രീം കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ
നീലേശ്വരം: എടത്തോട് സമാപിച്ച കളിയാട്ട മഹോത്സവത്തിനിടെ ഞായറാഴ്ച ഐസ്ക്രീം കഴിച്ച വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ. ഛർദിയും വയറിളക്കവും വന്ന പത്തോളം വിദ്യാർഥികൾ പരപ്പ കാരുണ്യ മെഡിക്കൽ സെന്ററിൽ ചികിത്സ തേടി. വാഹനത്തിൽ വിൽപന ചെയ്ത ഐസ്ക്രീമാണ് വാങ്ങിക്കഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.