സ്വര്‍ഗ
Posted On
date_range Updated On
date_range വിവാഹ നിശ്ചയത്തിന് പിന്നാലെ യുവതി കുളത്തില്‍ മരിച്ച നിലയില്‍
ചെറുവണ്ണൂർ: വിവാഹം നിശ്ചയിച്ച യുവതി കുളത്തില്‍ മരിച്ച നിലയില്‍. കൊളത്തറ കണ്ണാട്ടിക്കുളത്ത് സുനില്‍കുമാറിെൻറ മകള്‍ സ്വര്‍ഗയാണ് (21) മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. ഞായറാഴ്ചയായിരുന്നു വിവാഹ നിശ്ചയം നടന്നത്. ജനുവരി നാലിനായിരുന്നു കല്യാണം നിശ്ചയിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. നല്ലളം പൊലീസ് കേസെടുത്തു. മാതാവ്: ബിന്ദു. സഹോദരൻ: രാഹുൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.