ബാലകൃഷ്ണൻ

നീലേശ്വരം: തീർത്ഥങ്കരയിലെ കള്ളുഷാപ്പ് ജീവനക്കാരൻ പടന്നക്കാട് കുറുന്തൂരിലെ കുതിരുമ്മൽ (66) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനുഷ, അജിഷ. മരുമക്കൾ: പ്രദീപൻ (ഗൾഫ്), സജീഷ് (സി.ആർ.പി.എഫ്). സഹോദരങ്ങൾ: വാസു, മോഹനൻ, അമ്പു, അശോകൻ, കാരിച്ചി, നാരായണി, അമ്മിണി, കമലം. Balakrishnan death -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.