അഞ്ചരക്കണ്ടി - ചാലോട് റോഡ് അടച്ചതിനെ തുടർന്ന് കുടുങ്ങിയ ആംബുലൻസ്

റോഡ് അടച്ചു: ആംബുലൻസ് അര മണിക്കൂറോളം റോഡിൽ

അ​ഞ്ച​ര​ക്ക​ണ്ടി: അ​ഞ്ച​ര​ക്ക​ണ്ടി - ചാ​ലോ​ട് റോ​ഡി​ൽ ചി​റ​മ്മ​ൽ പീ​ടി​ക​യി​ൽ റോ​ഡ് അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് അ​ര മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ. ശ്രീ​ക​ണ്​​ഠ​പു​രം കൊ​യ്യ​ത്തു​നി​ന്ന്​ കോ​വി​ഡ് ടെ​സ്​​റ്റ് ചെ​യ്യാ​ൻ അ​ഞ്ച​ര​ക്ക​ണ്ടി കോ​വി​ഡ് ട്രീ​റ്റ്​​മെൻറ് സെൻറ​റി​ലേ​ക്ക് രോ​ഗി​യു​മാ​യി വ​ന്ന ആം​ബു​ല​ൻ​സാ​ണ്, ചി​റ​മ്മ​ൽ പീ​ടി​ക​യി​ൽ പൊ​ലീ​സ് റോ​ഡ് അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് കു​ടു​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ 12നാ​ണ് സം​ഭ​വം. അ​ര മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ​നി​ന്ന ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പി​ന്നീ​ട് കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ വി​ളി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​യു​ണ്ടാ​യ​ത്. കി​ലോ​മീ​റ്റ​റോ​ളം അ​ധി​കം സ​ഞ്ച​രി​ച്ചാ​ണ്​ കോ​വി​ഡ് സെൻറ​റി​ലെ​ത്തി​യ​ത്​്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT