വെൽഫെയർ പാർട്ടി സ്ഥാപകദിന൦ ആചരിച്ചു

ഉദുമ: 10 വർഷമായി പ്രവർത്തിക്കുന്ന വെൽഫെയർ പാർട്ടിയുടെ സ്ഥാപകദിന൦ ആചരിച്ചു. ഉദുമ പടിഞ്ഞാർ യൂനിറ്റ്​ ജങ്​ഷനിൽ മണ്ഡല൦ പ്രസിഡൻറ്​ പി.കെ. അബ്​ദുല്ല പതാക ഉയർത്തി. ഉദുമ പഞ്ചായത്ത് സെക്രട്ടറി പി.കെ. സമീർ, പടിഞ്ഞാർ യൂനിറ്റ് പ്രസിഡൻറ്​ കെ.എ൦. നജീബ്, ട്രഷറർ പി.കെ. മുഹമ്മദ്, അ൦ബികാനഗർ യൂനിറ്റ് പ്രസിഡൻറ്​ എ൦. അബ്​ദുൽ റസാഖ്‌‍ എന്നിവർ സ൦സാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.