കുമ്പള: എം.എസ് മൊഗ്രാൽ മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. മഹാത്മ ഗാന്ധിയുടെ ജീവിതത്തിലൂടെ സഞ്ചരിച്ച ഗാന്ധിസ്മൃതി ക്വിസ് വേറിട്ട അനുഭവമായി. ക്വിസിൽ ഫാത്തിമത് സൈൻ ഷമ, എം.എം. ഷഹല, ആയിഷ റഷൂഫ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. പരിപാടി വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മെംബർ ഹുസൈൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. സിദ്ദീഖ് അലി മൊഗ്രാൽ, നിസാർ പെർവാഡ്, മാഹിൻ മാസ്റ്റർ, വേദ ടീച്ചർ, ബി.എൽ. മുഹമ്മദലി, എം.സി.എം. അക്ബർ, ഇഖ്‌ബാൽ മൊഗ്രാൽ, ഹനീഫ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു. നുഹ്മാൻ മാസ്റ്റർ സ്വാഗതവും റാഷിദ് മൊഗ്രാൽ നന്ദിയും പറഞ്ഞു. Kbl library എം.എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയത്തിൻെറ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിസ്മൃതി ക്വിസിൽ വിജയികളായ ഫാത്തിമത് സൈൻ ഷമ, എം.എം. ഷഹല, ആയിഷ റഷൂഫ എന്നിവരെ അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.