വയോധികനെ കാൺമാനില്ല

ഉദുമ: ഗൃഹനാഥനെ കാണാതായതായി പരാതി. കളനാട് താമസിക്കുന്ന എം.എ. അബൂബക്കറിനെയാണ്​ (62)കാണാതായത്. മേൽപറമ്പ് പരിസര പ്രദേശങ്ങളിൽ ലോട്ടറി വിൽപന നടത്തിവരുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. കണ്ണടയുണ്ട്. തല മൊട്ടയടിച്ചിട്ടുണ്ട്. സംഭവത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്തു. വിവരം ലഭിക്കുന്നവർ മേൽപറമ്പ് പൊലീസ് സ്​റ്റേഷനിലോ 9497947276 എന്ന നമ്പറിലോ വിവരം അറിയിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.