കേന്ദ്ര യോഗ– പ്രകൃതി ചികിത്സ ഗവേഷണ കേന്ദ്രം കെട്ടിട നിർമാണ പ്രവൃത്തി ആരംഭിക്കാൻ ബി.ജെ.പി കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റി ഉന്നതതലങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് മണ്ഡലം പ്രസിഡൻറ് വി.സി. പത്മനാഭൻ പറഞ്ഞു. ഇതുസംബന്ധിച്ച് ജില്ല കമ്മിറ്റിയോട് കേന്ദ്ര സർക്കാറിൽ ശക്തമായ ഇടപെടൽ നടത്താൻ കത്തുനൽകിയിട്ടുണ്ടെന്നും പത്മനാഭൻ പറഞ്ഞു. nlr pathmanabhan പത്മനാഭൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.