പടന്ന: കിനാത്തിലിൽ നിർമിച്ച പടന്ന ഗ്രാമപഞ്ചായത്ത് കുടുംബക്ഷേമ ഉപകേന്ദ്രം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. മുൻ എം.പി പി. കരുണാകരൻെറ 2018-19 വർഷത്തെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഒമ്പതുലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. പടന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സുബൈദ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ പി.വി. മുഹമ്മദ് അസ്ലം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.വി. ബിന്ദു, യു.കെ. മുഷ്താഖ്, ടി.കെ.പി. ഷാഹിദ, കെ.പി. റഷീദ, കെ.വി. ഗോപാലൻ, പി.പി. കുഞ്ഞികൃഷ്ണൻ, ഒ. ബീന, കെ. ഉസൈനാർ കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു. pdn fhc centre ഉദിനൂർ കിനാത്തിലിലെ പടന്ന ഗ്രാമപഞ്ചായത്ത് കുടുംബക്ഷേമ ഉപകേന്ദ്രം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.