ക്ഷേത്രങ്ങളിൽ നിറ ഉത്സവങ്ങൾ

പടം uduma nira ulsavamuduma nira ulsavam2uduma nira ulsavam3 uduma nira ulsavam4 പാലക്കുന്ന് ക്ഷേത്രത്തിലെയും പുബാണംകുഴി ക്ഷേത്രത്തിലെയും നിറ ഉത്സവം ചടങ്ങ് ഉദുമ: കാർഷിക സംസ്കൃതിയുടെ ഗതകാല സ്മരണകൾ ഉണർത്തി ക്ഷേത്രങ്ങളിൽ ഉത്രാടം ദിവസം നിറ ഉത്സവം നടത്തി. കീഴൂർ ചന്ദ്രഗിരി ശാസ്ത, പാലക്കുന്ന് കഴകം ഭഗവതി, അരവത്തു മട്ടയ്ങ്ങാനം കഴകം പുബാണംകുഴി, കോട്ടിക്കുളം, ബേക്കൽ കുറുംബ ഭഗവതി ക്ഷേത്രങ്ങളിലും ജില്ലയിലെ വിവിധ തറവാടുകളിലും നിറ ഉത്സവം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.