Posted On
date_range Updated On
date_range വഞ്ചിയത്ത് വീണ്ടും കാട്ടാന ആക്രമണം
ശ്രീകണ്ഠപുരം: ഏരുവേശ്ശി പഞ്ചായത്തിലെ വഞ്ചിയത്ത് വീണ്ടും കാട്ടാന ആക്രമണം. നിരവധി കൃഷിസ്ഥലങ്ങളും വിളകളും നശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകളാണ് വ്യാപക നാശം ഉണ്ടാക്കിയത്. വഞ്ചിയത്തെ ജോസഫ് കിഴക്കയില്‍, മാത്യു മറ്റത്തിനാനി, കുര്യാക്കോസ് പാലപ്പുഴ എന്നിവരുടെ കൃഷിയിടമാണ് നശിപ്പിച്ചത്. വാഴ, കപ്പ, കശുമാവ്, തെങ്ങ് തുടങ്ങിയ കൃഷികള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.