വട്ടക്കയം മീന്തേരിയിൽ കണ്ടെത്തിയ കടുവയുടേതെന്ന് കരുതുന്ന കാൽപാട്
Posted On
date_range Updated On
date_range വട്ടക്കയം മീന്തേരിയിൽ കടുവ സാന്നിധ്യമെന്ന് ആശങ്ക
ഇരിട്ടി: വട്ടക്കയം മീന്തേരിയിലും കടുവ സാന്നിധ്യമുണ്ടെന്ന് ആശങ്ക. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിരത്തിയ മണ്ണിലാണ് വ്യാഴാഴ്ച ഒമ്പത് സെന്റിമീറ്റർ വിസ്‌തൃതിയുള്ള അടയാളം കണ്ടത്. പൊലീസ്, വനംവകുപ്പ്, നഗരസഭ അധികൃതർ
സ്ഥലത്തെത്തി. കടുവയുടെ കാൽപാടാവാമെന്ന് വനംവകുപ്പ് അധികൃതർ സംശയം പ്രകടിപ്പിച്ചു. സ്ഥിരീകരിച്ചിട്ടില്ല. വ്യാഴം രാത്രിയിലും വെള്ളി വെളുപ്പിന് ഒരു മണിക്കും തുടർച്ചയായി അലർച്ച കേട്ടതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.