Representational Image
Posted On
date_range Updated On
date_range തേനീച്ചക്കൂട് ഇളകി; വിവാഹത്തിനെത്തിയ 50ഓളം പേര്‍ക്ക് കുത്തേറ്റു
കണ്ണൂര്‍: സിറ്റി തയ്യിലില്‍ വിവാഹ സല്‍ക്കാരത്തിനിടെ തേനീച്ചക്കൂട് ഇളകി അമ്പതിലധികം പേര്‍ക്ക് കുത്തേറ്റു. മുപ്പതോളം പേർ ജില്ല ആശുപത്രിയിൽ ചികിത്സ തോടി. തയ്യിലിൽ മരക്കാർക്കണ്ടി എൻ.എസ്.എസ് ഓഡിറ്റോറിയത്തില്‍ വധൂവരന്മാരെ ആനയിക്കുമ്പോള്‍ പടക്കം പൊട്ടിക്കുന്നതിനിടെ കൂടിന്മേൽ തെറിച്ചതാണ് തേനീച്ചകൾ ഇളകാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.