സിസിലി
Posted On
date_range Updated On
date_range മഹിള മന്ദിരത്തിൽനിന്ന് കാണാതായ യുവതിയെ കണ്ടെത്താനായില്ല
തലശ്ശേരി: എരഞ്ഞോളി മഹിള മന്ദിരത്തിൽ നിന്ന് കാണാതായ അന്തേവാസിനിയെ ഒരാഴ്ചയായിട്ടും കണ്ടെത്താനായില്ല. സംസാര ശേഷിയില്ലാത്ത 40കാരി സിസിലിയെ ജനുവരി 15നാണ് കാണാതായത്. വെളുത്ത നിറം, മുടി ബോയ്കട്ട് ചെയ്ത നിലയിലാണ്. നീല ചുരിദാറാണ് േവഷം. വലതുകൈക്ക് സ്വാധീനക്കുറവുണ്ട്. തലയിൽ ശസ്ത്രക്രിയ ചെയ്ത പാടുണ്ട്. മഹിള മന്ദിരം സൂപ്രണ്ടിെൻറ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.